Breaking
Universal

സുറിയാനി ഭാഷയുടെ ഔദ്യോഗിക അംഗീകാരം മുൻഗണനയെന്ന് പുതിയ എം.പി. : സിറിയൻ പാർലമെന്റ് അംഗം ഗബ്രിയേൽ മൂഷെയെ സ്വീകരിച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവ

സിറിയൻ പാർലമെന്റിലേക്ക് നിയമിതനായ ഗബ്രിയേൽ മൂഷെയെ ദമാസ്കസിലെ പാത്രിയർക്കാ ആസ്ഥാനത്ത് പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ സ്വീകരിച്ചു. സുറിയാനി ഭാഷയ്ക്ക് സിറിയയിൽ ഔദ്യോഗിക അംഗീകാരം നേടിക്കൊടുക്കുക തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് പുതിയ പാർലമെന്റ് അംഗം വ്യക്തമാക്കി.

സുറിയാനി ഭാഷയുടെ ഔദ്യോഗിക അംഗീകാരം മുൻഗണനയെന്ന് പുതിയ എം.പി. : സിറിയൻ പാർലമെന്റ് അംഗം ഗബ്രിയേൽ മൂഷെയെ സ്വീകരിച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവ

Comments (0)

Join the discussion