Breaking
News

'വിശ്വാസ സംരക്ഷകൻ' കൂടുതൽ പുതുമകളോടെ; എല്ലാ യാക്കോബായ കുടുംബങ്ങളും വരിക്കാരാകണമെന്ന് ആഹ്വാനം.

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മുഖപത്രമായ 'വിശ്വാസ സംരക്ഷകൻ' പുതുമകളോടെ പ്രസിദ്ധീകരിച്ചുവരുന്നു. എല്ലാ യാക്കോബായ കുടുംബങ്ങളും നിർബന്ധമായും വരിക്കാരാകണമെന്ന് ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയും ആഹ്വാനം ചെയ്തിരുന്നു.

'വിശ്വാസ സംരക്ഷകൻ' കൂടുതൽ പുതുമകളോടെ; എല്ലാ യാക്കോബായ കുടുംബങ്ങളും വരിക്കാരാകണമെന്ന് ആഹ്വാനം.
Photo 0
Photo 1

Comments (0)

Join the discussion