Breaking
News

താപസശ്രേഷ്ഠൻ ഫിനഹാസ് റമ്പാന്റെ നാലാം ശ്രാദ്ധപ്പെരുന്നാൾ മലേക്കുരിശ് ദയറായിൽ ഭക്തിനിർഭരമായി ആചരിച്ചു

സുറിയാനി സഭയുടെ താപസശ്രേഷ്ഠനായ വന്ദ്യ ഫിനഹാസ് റമ്പാന്റെ നാലാം ശ്രാദ്ധപ്പെരുന്നാൾ മലേക്കുരിശ് ദയറായിൽ ഭക്തിപൂർവം ആചരിച്ചു. ഇടുക്കി ഭദ്രാസനാധിപൻ മോർ പീലക്സീനോസ് സഖറിയാസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.

താപസശ്രേഷ്ഠൻ ഫിനഹാസ് റമ്പാന്റെ നാലാം ശ്രാദ്ധപ്പെരുന്നാൾ മലേക്കുരിശ് ദയറായിൽ ഭക്തിനിർഭരമായി ആചരിച്ചു

Comments (0)

Join the discussion