Breaking
Universal

സുറിയാനി വേൾഡ് സ്കൗട്ട് ക്യാമ്പിന് സ്ഥിരം ആസ്ഥാനം; നിർമാണ പുരോഗതി വിലയിരുത്തി പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ സന്ദർശനം

സുറിയാനി വേൾഡ് സ്കൗട്ടിന്റെ സ്ഥിരം ക്യാമ്പ് ആസ്ഥാനമായി വികസിപ്പിക്കുന്ന വാദി അൽ-നസാറയ്ക്കു സമീപമുള്ള അൽ-കൈമയിലെ പദ്ധതിപ്രദേശം പരിശുദ്ധ പാത്രിയർക്കീസ് ബാവ സന്ദർശിച്ചു. യുവജന ശാക്തീകരണത്തിന് വഴിയൊരുക്കുന്ന പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്തി.

സുറിയാനി വേൾഡ് സ്കൗട്ട് ക്യാമ്പിന് സ്ഥിരം ആസ്ഥാനം; നിർമാണ പുരോഗതി വിലയിരുത്തി പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ സന്ദർശനം

Comments (0)

Join the discussion