എം.ജെ.എസ്.എസ്.എ. പാമ്പാടി ഡിസ്ട്രിക്ട് അദ്ധ്യാപക സെമിനാറും വാർഷിക സമ്മേളനവും ജൂലൈ 5-ന്; 'ഡിലൈറ്റ് 2026'ന് പങ്ങട സെന്റ് മേരീസ് പള്ളി വേദിയാകും
എം.ജെ.എസ്.എസ്.എ. പാമ്പാടി ഡിസ്ട്രിക്ടിന്റെ അദ്ധ്യാപക സെമിനാറും വാർഷിക സമ്മേളനവും 'ഡിലൈറ്റ് 2026' ജൂലൈ 5-ന് പങ്ങട സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. മഞ്ഞിനിക്കര ദയറായിലെ വന്ദ്യ ബേസിൽ റമ്പാൻ സെമിനാർ നയിക്കും.

Comments (0)