Breaking
Diocese

ഇ.എ.ഇ. തിരുകൊച്ചി റീജിയണൽ യോഗം ചേർന്നു; 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഇ.എ.ഇ. ഹെഡ് ഓഫീസ് ചാപ്പലിൽ അഭിവന്ദ്യ ക്രിസോസ്റ്റമോസ് മാർക്കോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന ഇ.എ.ഇ. തിരുകൊച്ചി റീജിയണൽ യോഗത്തിൽ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഇ.എ.ഇ. തിരുകൊച്ചി റീജിയണൽ യോഗം ചേർന്നു; 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Comments (0)

Join the discussion