Breaking
News

സുറിയാനി പാരമ്പര്യ സഭകളുടെ അന്താരാഷ്ട്ര ദൈവശാസ്ത്ര സമ്മേളനം സമാപിച്ചു; പ്രബന്ധം അവതരിപ്പിച്ച് മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത

ഓസ്ട്രിയയിലെ ക്ലോസ്റ്റർനോയ്ബർഗ് ആബെയിൽ നടന്ന പ്രോ ഓറിയന്റെ അന്താരാഷ്ട്ര ദൈവശാസ്ത്ര സമ്മേളനത്തിൽ മലങ്കര യാക്കോബായ സുറിയാനി സഭയെ പ്രതിനിധീകരിച്ച് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രബന്ധം അവതരിപ്പിച്ചു.

സുറിയാനി പാരമ്പര്യ സഭകളുടെ അന്താരാഷ്ട്ര ദൈവശാസ്ത്ര സമ്മേളനം സമാപിച്ചു; പ്രബന്ധം അവതരിപ്പിച്ച് മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത

Comments (0)

Join the discussion