Breaking
News

വിശുദ്ധിയുടെ താപസ ശ്രേഷ്ഠൻ' വന്ദ്യ ഫിനഹാസ് റമ്പാച്ചന്റെ നാലാം ശ്രാദ്ധപ്പെരുന്നാൾ ജൂലൈ 5-ന് മലേക്കുരിശ് ദയറായിൽ ആചരിക്കുന്നു

സുറിയാനി സഭയുടെ താപസശ്രേഷ്ഠനും മലേക്കുരിശ് ദയറായുടെ ആത്മീയ ദീപസ്തംഭവുമായിരുന്ന ഭാഗ്യസ്മരണാർഹനായ വന്ദ്യ ഫിനഹാസ് റമ്പാച്ചന്റെ നാലാം ശ്രാദ്ധപ്പെരുന്നാൾ ജൂലൈ 5-ന് മലേക്കുരിശ് ദയറായിൽ ഭക്തിപൂർവം ആചരിക്കും. പ്രാർത്ഥനയും ഉപവാസവും ത്യാഗപൂർണമായ സന്യാസജീവിതവും കൊണ്ട് അനേകർക്ക് ആത്മീയ പ്രചോദനമായ റമ്പാച്ചന്റെ ധന്യസ്മരണയിൽ വിശ്വാസികൾ ഒത്തുചേരും.

വിശുദ്ധിയുടെ താപസ ശ്രേഷ്ഠൻ' വന്ദ്യ ഫിനഹാസ് റമ്പാച്ചന്റെ നാലാം ശ്രാദ്ധപ്പെരുന്നാൾ ജൂലൈ 5-ന്  മലേക്കുരിശ് ദയറായിൽ ആചരിക്കുന്നു

Comments (0)

Join the discussion