Breaking
Parish News

കുവൈറ്റ് സെന്റ് ജോർജ് വലിയപള്ളിയിൽ വികാരിക്ക് യാത്രയയപ്പ്; ഫാ. ബിബിൻ ജോർജിന് സ്നേഹോഷ്മള സ്വീകരണം

മൂന്നു വർഷക്കാലം കുവൈറ്റ് സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളിയുടെ വികാരിയായി സേവനമനുഷ്ഠിച്ച റവ. ഫാ. സ്റ്റീഫൻ നെടുവക്കാട്ടിന് ഇടവകയുടെ സ്നേഹാദരവ്. പുതിയ വികാരിയായി ചുമതലയേൽക്കുന്ന റവ. ഫാ. ബിബിൻ ജോർജിനെ ഇടവക മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

കുവൈറ്റ് സെന്റ് ജോർജ് വലിയപള്ളിയിൽ വികാരിക്ക് യാത്രയയപ്പ്; ഫാ. ബിബിൻ ജോർജിന് സ്നേഹോഷ്മള സ്വീകരണം

Comments (0)

Join the discussion