Breaking
Parish News

മണർകാട് കത്തീഡ്രൽ സഹവികാരി കുര്യാക്കോസ് കാലായിൽ അച്ചന് കോർ എപ്പിസ്കോപ്പ പദവി; ജൂലൈ 10-ന് സ്ഥാനാരോഹണ ശുശ്രൂഷ

മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ സഹവികാരിയായ വന്ദ്യ കുര്യാക്കോസ് കാലായിൽ കശ്ശീശ, പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അനുഗ്രഹകൽപ്പനയാൽ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു.

മണർകാട് കത്തീഡ്രൽ സഹവികാരി കുര്യാക്കോസ് കാലായിൽ  അച്ചന് കോർ എപ്പിസ്കോപ്പ പദവി; ജൂലൈ 10-ന് സ്ഥാനാരോഹണ ശുശ്രൂഷ

Comments (0)

Join the discussion