വിലവൂർക്കോണം സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ പുതിയ ദൈവാലയത്തിന് പ്രധാന കട്ടള സ്ഥാപിച്ചു
കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിലവൂർക്കോണം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ പുതിയ ദൈവാലയത്തിന്റെ പ്രധാന കട്ടള (ആനവാതിൽ) സ്ഥാപിച്ചു.

Comments (0)