Breaking
Parish News

ലണ്ടൻ സെന്റ് തോമസ് പള്ളിയുടെ പ്രധാന പെരുന്നാളിനായി എത്തിയ ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് ഊഷ്മള സ്വീകരണം

ലണ്ടൻ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാളിൽ മുഖ്യകാർമികത്വം വഹിക്കുന്നതിനായി യു.കെയിലെത്തിയ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ഗാറ്റ്‌വിക് വിമാനത്താവളത്തിൽ ഭദ്രാസന നേതൃത്വവും വിശ്വാസികളും ചേർന്ന് ഊഷ്മള സ്വീകരണം നൽകി.

ലണ്ടൻ സെന്റ് തോമസ് പള്ളിയുടെ പ്രധാന പെരുന്നാളിനായി എത്തിയ ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് ഊഷ്മള സ്വീകരണം

Comments (0)

Join the discussion