മെത്രാഭിഷേകം നടന്ന അതേ മദ്ബഹായിൽ വിശുദ്ധ കുർബാന; മഹാപൗരോഹിത്യത്തിന്റെ ഇരുപതാം വാർഷികം ആചരിച്ച് മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത
മെത്രാഭിഷേകം നടന്ന അതേ മദ്ബഹായിൽ ഇരുപത് വർഷങ്ങൾക്കുശേഷം വിശുദ്ധ കുർബാന അർപ്പിക്കാനായത് ദൈവത്തിന്റെ പ്രത്യേക അനുഗ്രഹമാണെന്ന് മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത.

Comments (0)