Breaking
News

മഹാപൗരോഹിത്യ സ്ഥാനാരോഹണത്തിന്റെ ഇരുപതാം വാർഷികം; നാല് മെത്രാപ്പോലീത്തമാർക്ക് പ്രാർത്ഥനാശംസകളുമായി വിശ്വാസലോകം

2006 ജൂലൈ 3-ന് നോർത്ത് പറവൂർ സെന്റ് തോമസ് പള്ളിയിൽ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ തൃക്കരങ്ങളാൽ മെത്രാപ്പോലീത്തമാരായി അഭിഷിക്തരായ നാല് അഭിവന്ദ്യ പിതാക്കന്മാരുടെ മഹാപൗരോഹിത്യ സ്ഥാനാരോഹണത്തിന്റെ ഇരുപതാം വാർഷികം ജൂലൈ 3-ന്.

മഹാപൗരോഹിത്യ സ്ഥാനാരോഹണത്തിന്റെ ഇരുപതാം വാർഷികം; നാല് മെത്രാപ്പോലീത്തമാർക്ക് പ്രാർത്ഥനാശംസകളുമായി വിശ്വാസലോകം
Photo 0
Photo 1

Comments (0)

Join the discussion