ജൂലൈ 3 - മാർത്തോമാ ശ്ലീഹായുടെ ദുഖ്റോനോ ഒരു ചരിത്ര പഠനം
മാർത്തോമാ ശ്ലീഹായുടെ തിരുശേഷിപ്പ്, 232-ൽ എദേസ്സയിലേക്ക് മാറ്റപ്പെട്ട സംഭവമാണ് ജൂലൈ 3-ലെ ദുഖ്റാനോയുടെ അടിസ്ഥാനം. ഭാരതസഭയെയും സുറിയാനി അന്ത്യോക്യൻ പാരമ്പര്യത്തെയും ബന്ധിപ്പിക്കുന്ന ഈ ചരിത്രത്തെക്കുറിച്ചുള്ള ഒരു ധ്യാനാത്മക പഠനം.

Comments (0)