Breaking
Diocese

അയർലൻഡ് ഭദ്രാസനത്തിന്റെ 'ഹബ്‌റൂസോ 2026' കുടുംബസംഗമം; രജിസ്ട്രേഷന് തുടക്കമായി

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അയർലൻഡ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഹബ്‌റൂസോ 2026' കുടുംബസംഗമത്തിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം അഭിവന്ദ്യ തോമസ് മോർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. സെപ്റ്റംബർ 25, 26 തീയതികളിൽ ലിമെറിക്കിലാണ് കുടുംബസംഗമം നടക്കുന്നത്.

അയർലൻഡ് ഭദ്രാസനത്തിന്റെ 'ഹബ്‌റൂസോ 2026' കുടുംബസംഗമം; രജിസ്ട്രേഷന് തുടക്കമായി

Comments (0)

Join the discussion