Breaking
Parish News

മുളന്തുരുത്തി മാർത്തോമൻ യാക്കോബായ കത്തീഡ്രലിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാളിന് കൊടിയേറി

വിശുദ്ധ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാളിനും ദൈവാലയത്തിന്റെ കൽനാട്ട് സ്മരണപ്പെരുന്നാളിനും തുടക്കമറിയിച്ച് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ കൊടിയേറ്റം നടന്നു. ജൂലൈ 3-ന് അഭിവന്ദ്യ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ പ്രധാന പെരുന്നാൾ ശുശ്രൂഷകൾ നടക്കും.

മുളന്തുരുത്തി മാർത്തോമൻ യാക്കോബായ കത്തീഡ്രലിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാളിന് കൊടിയേറി

Comments (0)

Join the discussion