Breaking
Parish News

മഴുവന്നൂർ സെന്റ് തോമസ് കത്തീഡ്രൽ സൺഡേസ്കൂൾ അധ്യാപകനും സുവിശേഷ പ്രവർത്തകനുമായ എൽദോ ആശാരുകുടിയിൽ നിര്യാതനായി

മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ സുവിശേഷ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന എൽദോ ആശാരുകുടിയിൽ അന്തരിച്ചു.

മഴുവന്നൂർ സെന്റ് തോമസ് കത്തീഡ്രൽ സൺഡേസ്കൂൾ  അധ്യാപകനും  സുവിശേഷ പ്രവർത്തകനുമായ എൽദോ ആശാരുകുടിയിൽ നിര്യാതനായി

Comments (0)

Join the discussion