Breaking
Parish News

കോയമ്പത്തൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ പുതിയ വികാരിയായി ഫാ. ജിജു വർഗീസ് തന്നിക്കോട്ട്; ജൂലൈ 2-ന് സ്നേഹോഷ്മള സ്വീകരണം

കോയമ്പത്തൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ പുതിയ വികാരിയായി ചുമതലയേൽക്കുന്ന റവ. ഫാ. ജിജു വർഗീസ് തന്നിക്കോട്ടിന് ജൂലൈ 2-ന് വൈകിട്ട് 5 മണിക്ക് പള്ളിയിൽ സ്നേഹോഷ്മളമായ സ്വീകരണം നൽകും.

കോയമ്പത്തൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ പുതിയ വികാരിയായി ഫാ. ജിജു വർഗീസ് തന്നിക്കോട്ട്; ജൂലൈ 2-ന് സ്നേഹോഷ്മള സ്വീകരണം

Comments (0)

Join the discussion