Breaking
News

മെത്രാഭിഷേകത്തിന് പിന്നാലെ അനുമോദന സമ്മേളനം; നവാഭിഷിക്തൻ മോർ ഗ്രിഗോറിയോസ് ഗബ്രിയേലിനെ അനുമോദിച്ചു.

മൂവാറ്റുപുഴ മേഖലയിലെ പുതിയ സഹായ മെത്രാപ്പോലീത്ത മോർ ഗ്രിഗോറിയോസ് ഗബ്രിയേലിനെ അനുമോദിച്ച് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ഭംഗിയാർന്ന സമ്മേളനം നടന്നു. വിവിധ സഭകളിലെ ആത്മീയ നേതാക്കളും ജനപ്രതിനിധികളും നവാഭിഷിക്ത മെത്രാപ്പോലീത്തയ്ക്ക് ആശംസകൾ നേർന്നു.

മെത്രാഭിഷേകത്തിന് പിന്നാലെ അനുമോദന സമ്മേളനം; നവാഭിഷിക്തൻ മോർ ഗ്രിഗോറിയോസ് ഗബ്രിയേലിനെ അനുമോദിച്ചു.
Photo 0
Photo 1
Photo 2

Comments (0)

Join the discussion