മൂവാറ്റുപുഴ മേഖലയ്ക്ക് പുതിയ മെത്രാപ്പോലീത്ത; മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാഭിഷേകം ചെയ്യപ്പെട്ടു.
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മൂവാറ്റുപുഴ മേഖലയിലെ പുതിയ സഹായ മെത്രാപ്പോലീത്തയായി വന്ദ്യ ഗബ്രിയേൽ കളപ്പുരയിൽ റമ്പാൻ മെത്രാഭിഷേകം ചെയ്യപ്പെട്ടു. ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ, "മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ" എന്ന നാമം നൽകി മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തി.

Comments (0)