Breaking
Articles

പാറയും അഗ്നിയും: സഭയുടെ ഹൃദയമിടിപ്പായി ഇന്നും ജീവിക്കുന്ന മോർ പത്രോസും മോർ പൗലോസും

ജൂൺ 29-ന് ആചരിക്കുന്ന മാർ പത്രോസ്–മാർ പൗലോസ് ശ്ലീഹന്മാരുടെ പെരുനാളിൽ വെറും ഒരു ഓർമദിനമല്ല; ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറ പാകിയ രണ്ട് മഹാസാക്ഷികളുടെ ജീവിതത്തിലേക്കുള്ള ആത്മീയ ക്ഷണമാണ്. വ്യത്യസ്ത ജീവിതപശ്ചാത്തലങ്ങളിൽ നിന്ന് വിളിക്കപ്പെട്ടെങ്കിലും ഒരേ ക്രിസ്തുവിനുവേണ്ടി ജീവിക്കുകയും രക്തസാക്ഷിത്വത്തിലൂടെ നിത്യകിരീടം പ്രാപിക്കുകയും ചെയ്ത ഈ ശ്ലീഹന്മാരുടെ വിശ്വാസം, വിനയം, സ്നേഹം, ദൗത്യം എന്നിവയെ ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന ചിന്തോദ്ദീപകമായ ലേഖനം.

പാറയും അഗ്നിയും: സഭയുടെ ഹൃദയമിടിപ്പായി ഇന്നും ജീവിക്കുന്ന മോർ പത്രോസും മോർ പൗലോസും

Comments (0)

Join the discussion