Breaking
Parish News

മഞ്ഞിനിക്കര സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ ശതാബ്ദി സ്മാരക കുരിശടിക്ക് കൂദാശ ജൂലൈ 4-ന്

ശതാബ്ദി വർഷാഘോഷങ്ങളുടെ ഭാഗമായി മഞ്ഞിനിക്കര സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയുടെ നേതൃത്വത്തിൽ നിർമ്മിച്ച പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ നാമധേയത്തിലുള്ള കുരിശടിയുടെ കൂദാശ ജൂലൈ 4-ന് അഭിവന്ദ്യ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.

മഞ്ഞിനിക്കര സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ ശതാബ്ദി സ്മാരക കുരിശടിക്ക് കൂദാശ ജൂലൈ 4-ന്
Photo 0
Photo 1

Comments (0)

Join the discussion