കുവൈത്ത് മോർ അത്താനാസിയോസ് യാക്കോബായ സൺഡേ സ്കൂളിന്റെ ജെ.എസ്.വി.ബി.എസ് 'ശുബഹോ 2026' ന് തുടക്കം
കുവൈത്ത് സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ചിന്റെ കീഴിലുള്ള മോർ അത്താനാസിയോസ് യാക്കോബായ സൺഡേ സ്കൂൾ സംഘടിപ്പിക്കുന്ന ജെ.എസ്.വി.ബി.എസ് 'ശുബഹോ 2026' ന് പ്രാർത്ഥനാപൂർവമായ തുടക്കമായി. ഉദ്ഘാടനച്ചടങ്ങ് റവ. ഫാ. ഫിനോ എം. തോമസ് നിർവഹിച്ചു.

Comments (0)