Breaking
News

മെത്രാപ്പോലീത്താ സ്ഥാനാരോഹണം: പുത്തൻകുരിശിൽ പ്രത്യേക പാർക്കിംഗ് ക്രമീകരണം; വിശ്വാസികൾ നിർദേശങ്ങൾ പാലിക്കണമെന്ന് അഭ്യർഥന

മെത്രാപ്പോലീത്താ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന ആയിരക്കണക്കിന് വിശ്വാസികളുടെ സൗകര്യം മുൻനിർത്തി പുത്തൻകുരിശിൽ വിപുലമായ വാഹന പാർക്കിംഗ് ക്രമീകരണങ്ങൾ ഒരുക്കി. വിവിധ വിഭാഗങ്ങൾക്കായി പ്രത്യേകം പാർക്കിംഗ് കേന്ദ്രങ്ങൾ നിശ്ചയിച്ചതായി സംഘാടക സമിതി അറിയിച്ചു.

മെത്രാപ്പോലീത്താ സ്ഥാനാരോഹണം: പുത്തൻകുരിശിൽ പ്രത്യേക പാർക്കിംഗ് ക്രമീകരണം; വിശ്വാസികൾ നിർദേശങ്ങൾ പാലിക്കണമെന്ന് അഭ്യർഥന

Comments (0)

Join the discussion