ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ് അനിയാ വലിയ പള്ളിയുടെ നേതൃത്വത്തിൽ എം.എൽ.എയ്ക്ക് സ്വീകരണം; നിർമിച്ചുനൽകിയ ഭവനത്തിന്റെ താക്കോൽ കൈമാറി
കോതമംഗലം എം.എൽ.എ ഷിബു തെക്കുംപുറത്തിന് ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ് അനിയാ യാക്കോബായ സുറിയാനി വലിയ പള്ളിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചടങ്ങിൽ പള്ളിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച ഭവനത്തിന്റെ താക്കോൽ അർഹരായ കുടുംബത്തിന് കൈമാറി.

Comments (0)