Breaking
News

മെത്രാപ്പോലീത്താ വാഴ്ചക്കായി പാത്രിയർക്കൽ പ്രതിനിധി മലങ്കരയിലെത്തി; പുത്തൻകുരിശിൽ ഊഷ്മള സ്വീകരണം

മെത്രാപ്പോലീത്താ വാഴ്ചാ ശുശ്രൂഷകളിൽ പങ്കെടുക്കാൻ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്റെ പ്രതിനിധിയായി മലങ്കരയിലെത്തിയ അഭിവന്ദ്യ മോർ ദിവന്നാസിയോസ് ഇസ കുർബോസ് മെത്രാപ്പോലീത്തയ്ക്ക് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ സ്വീകരണം നൽകി.

മെത്രാപ്പോലീത്താ വാഴ്ചക്കായി പാത്രിയർക്കൽ പ്രതിനിധി മലങ്കരയിലെത്തി; പുത്തൻകുരിശിൽ ഊഷ്മള സ്വീകരണം

Comments (0)

Join the discussion