ഹോണവാർ മിഷൻ ഭദ്രാസന വൈദീകയോഗം ചേർന്നു; ശുശ്രൂഷാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനം
ഹോണവാർ മിഷൻ ഭദ്രാസനത്തിന്റെ വൈദീകയോഗം മംഗളൂരുവിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ അന്തോണിയോസ് യാക്കോബ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേർന്നു.

Comments (0)