Breaking
Parish News

തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് സിംഹാസന കത്തീഡ്രലിൽ വിശുദ്ധ പത്രോസ് ശ്ലീഹായുടെ പെരുന്നാൾ 28, 29 തീയതികളിൽ

തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിലെ വിശുദ്ധ പത്രോസ് ശ്ലീഹായുടെ പ്രധാന പെരുന്നാൾ ജൂൺ 28, 29 തീയതികളിൽ വിവിധ ആത്മീയ ശുശ്രൂഷകളോടും അനുമോദന സമ്മേളനങ്ങളോടും ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനത്തോടും കൂടി ഭക്ത്യാദരപൂർവ്വം ആചരിക്കും.

തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് സിംഹാസന കത്തീഡ്രലിൽ വിശുദ്ധ പത്രോസ് ശ്ലീഹായുടെ  പെരുന്നാൾ 28, 29 തീയതികളിൽ

Comments (0)

Join the discussion