പെർത്ത് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ പ്പെരുന്നാളും ദൈവാലയത്തിന്റെ ഇരുപതാം വാർഷികവും.
പെർത്ത് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓർമ്മപ്പെരുന്നാളും ദൈവാലയത്തിന്റെ ഇരുപതാം വാർഷിക ആഘോഷങ്ങളും ജൂൺ 28 മുതൽ ജൂലൈ 5 വരെ

Comments (0)