പരിശുദ്ധ പാത്രിയർക്കീസ് ബാവ ഇസ്താംബൂളിലെ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തി
ഇസ്താംബൂളിലെ മോർ അഫ്രേം സുറിയാനി കത്തീഡ്രലിൽ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ, തുർക്കി പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയുടെ വിശേഷങ്ങളും സഭയുടെ ഭാവി പ്രവർത്തനങ്ങളും പങ്കുവെച്ചു.

Comments (0)