Breaking
News

സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്കായി യാക്കോബായ സഭയുടെ പ്രവർത്തനം മാതൃകാപരം: മന്ത്രി മോൻസ് ജോസഫ്

മുട്ടുചിറ സെന്റ് ആൻഡ്രൂസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി മലങ്കര യാക്കോബായ സുറിയാനി സഭ നടത്തുന്ന സേവന പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.

സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്കായി യാക്കോബായ സഭയുടെ പ്രവർത്തനം മാതൃകാപരം: മന്ത്രി മോൻസ് ജോസഫ്

Comments (0)

Join the discussion