Breaking
News

നിലയ്ക്കൽ എക്യുമെനിക്കൽ ദൈവാലയത്തിൽ വിശുദ്ധ തോമാ ശ്ലീഹായുടെ ദുഃഖ്‌റോനോ; ജൂൺ 29ന് യാക്കോബായ സഭയുടെ വിശുദ്ധ കുർബ്ബാന

വിശുദ്ധ തോമാ ശ്ലീഹായുടെ ദുഃഖ്‌റോനോ പെരുന്നാളിനോടനുബന്ധിച്ച് ജൂൺ 29-ന് നിലയ്ക്കൽ എക്യുമെനിക്കൽ ദൈവാലയത്തിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബ്ബാനയും പ്രത്യേക ശുശ്രൂഷകളും നടക്കും.

നിലയ്ക്കൽ എക്യുമെനിക്കൽ ദൈവാലയത്തിൽ വിശുദ്ധ തോമാ ശ്ലീഹായുടെ ദുഃഖ്‌റോനോ; ജൂൺ 29ന് യാക്കോബായ സഭയുടെ വിശുദ്ധ കുർബ്ബാന

Comments (0)

Join the discussion