യൂറോപ്പ് ഭദ്രാസന വൈദീകയോഗം സമാപിച്ചു; ആത്മീയ വളർച്ചയ്ക്ക് വൈദികർ മാതൃകയാകണമെന്ന് മെത്രാപ്പോലീത്ത
ബ്രസൽസിൽ ചേർന്ന യൂറോപ്പ് ഭദ്രാസന വൈദീകയോഗത്തിൽ വൈദികരുടെ ആത്മീയ വളർച്ചയും ശുശ്രൂഷാ മികവും സഭയുടെ വളർച്ചയ്ക്ക് അനിവാര്യമാണെന്ന് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.

Comments (0)