കോയമ്പത്തൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വികാരിക്ക് യാത്രയയപ്പ് ജൂൺ 28ന്
കോയമ്പത്തൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ പ്രിയ വികാരിയായ വന്ദ്യ ഫാ. മാത്യൂസ് പനച്ചിക്കലച്ചന് ജൂൺ 28-ന് സ്നേഹാദരപൂർവമായ യാത്രയയപ്പ്. ഇടവകയ്ക്കായി നടത്തിയ ആത്മസമർപ്പിത ശുശ്രൂഷകൾക്ക് നന്ദി രേഖപ്പെടുത്തി വിശ്വാസി സമൂഹം ആദരിക്കും.

Comments (0)