ഇസ്താംബൂളിൽ എക്യുമെനിക്കൽ പാത്രിയർക്കീസുമായി പരിശുദ്ധ പാത്രിയർക്കീസ് ബാവ കൂടിക്കാഴ്ച നടത്തി
എക്യുമെനിക്കൽ പാത്രിയർക്കീസ് പരിശുദ്ധ ബർത്തലോമിയോസിനെ സന്ദർശിച്ച പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ, സഭൈക്യം, എക്യുമെനിക്കൽ ബന്ധങ്ങൾ, സമകാലിക വെല്ലുവിളികൾ എന്നിവ സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി.

Comments (0)