മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 46-ാമത് ഓർമ്മപ്പെരുന്നാൾ ജൂൺ 25ന്
മലങ്കരയോടും സുറിയാനി സഭയോടും അഗാധമായ സ്നേഹം പുലർത്തിയിരുന്ന ഭാഗ്യസ്മരണാർഹനായ മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 46-ാമത് ഓർമ്മപ്പെരുന്നാൾ ജൂൺ 25-ന് ലോകമെമ്പാടുമുള്ള സുറിയാനി സഭ ആചരിക്കും.

Comments (0)