എം.ജെ.എസ്.എസ്.എ മികച്ച ദേശീയ സൺഡേ സ്കൂളായി കോതമംഗലം മോർ ബസേലിയോസ് സൺഡേ സ്കൂൾ; ‘ഹാലേൽ 2025’ ആഘോഷം ശ്രദ്ധേയമായി
എം.ജെ.എസ്.എസ്.എയുടെ 2025-ലെ മികച്ച ദേശീയ സൺഡേ സ്കൂൾ പുരസ്കാരം നേടിയ കോതമംഗലം മോർ ബസേലിയോസ് സൺഡേ സ്കൂളിന്റെ വിജയാഘോഷമായ ‘ഹാലേൽ 2025’ വിവിധ ആത്മീയ-സാംസ്കാരിക പരിപാടികളോടെ നടന്നു.

Comments (0)