Breaking
News

യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി യോഗം ചേർന്നു; ചരിത്ര വാർഷികാഘോഷങ്ങൾക്കും വികസന പദ്ധതികൾക്കും അംഗീകാരം

മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങൾ, 63.5 കോടി രൂപയുടെ ബജറ്റ്, തിരുവനന്തപുരം റീജിയണൽ ഓഫീസ്, പുതിയ മെത്രാപ്പോലീത്തയുടെ മെത്രാഭിഷേകം തുടങ്ങി നിരവധി സുപ്രധാന തീരുമാനങ്ങൾക്ക് യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി അംഗീകാരം നൽകി.

യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി യോഗം ചേർന്നു; ചരിത്ര വാർഷികാഘോഷങ്ങൾക്കും വികസന പദ്ധതികൾക്കും അംഗീകാരം

Comments (0)

Join the discussion