തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാനുമായി പരിശുദ്ധ പാത്രിയർക്കീസ് ബാവ കൂടിക്കാഴ്ച നടത്തി
സുറിയാനി ഓർത്തഡോക്സ് സഭയുടെയും വിശ്വാസികളുടെയും കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാനുമായി അങ്കാറയിൽ കൂടിക്കാഴ്ച നടത്തി.

Comments (0)