ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ മുടി ദാന പദ്ധതി; ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് 10 പേർ മാതൃകയായി
ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന മുടി ദാന പദ്ധതിയിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ 10 പേർ ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്തു.

Comments (0)