Breaking
News

വിശുദ്ധ മദ്ബഹ ശുശ്രൂഷകർക്കായി ഓൺലൈൻ ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നു

വിശുദ്ധ മദ്ബഹ ശുശ്രൂഷകരുടെ ആത്മീയവും ശുശ്രൂഷാപരവുമായ വളർച്ച ലക്ഷ്യമാക്കി മോർ അന്തോണിയോസ് സിറിയക് ഓർത്തഡോക്സ് മോണാസ്റ്ററിയുടെ നേതൃത്വത്തിൽ ഓൺലൈൻ ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നു.

വിശുദ്ധ മദ്ബഹ ശുശ്രൂഷകർക്കായി ഓൺലൈൻ ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നു

Comments (0)

Join the discussion