Breaking
Parish News

പരസ്പരം പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഒന്നാം വാർഷികം; ഡയാലിസിസ് സഹായ പദ്ധതിയും ഭവനനിർമാണ പദ്ധതിയും ആരംഭിച്ചു

നാവോളിമറ്റം നെല്ലിക്കുന്നിൽ സെന്റ് ജോൺസ് ഹെർമോൺ യാക്കോബായ പള്ളിയുടെ ‘പരസ്പരം-2025’ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഒന്നാം വാർഷികാഘോഷത്തിൽ 20 വൃക്കരോഗികൾക്കുള്ള ഡയാലിസിസ് സഹായ പദ്ധതിയും ഭവനനിർമാണ പദ്ധതിയും മന്ത്രി അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു.

പരസ്പരം പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഒന്നാം വാർഷികം; ഡയാലിസിസ് സഹായ പദ്ധതിയും ഭവനനിർമാണ പദ്ധതിയും ആരംഭിച്ചു

Comments (0)

Join the discussion