സഖറിയാസ് മോർ പോളികാർപ്പോസ് തിരുമേനിയുടെ നാലാം ശ്രാദ്ധപ്പെരുന്നാൾ ഭക്തിനിർഭരമായി ആചരിച്ചു
സത്യവിശ്വാസത്തിന്റെ ധീര പോരാളിയായ സഖറിയാസ് മോർ പോളികാർപ്പോസ് തിരുമേനിയുടെ നാലാം ശ്രാദ്ധപ്പെരുന്നാൾ കുറിച്ചി സൂനോറോ പുത്തൻപള്ളിയിൽ ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ ഭക്തിനിർഭരമായി ആചരിച്ചു.

Comments (0)