Breaking
Parish News

മധുരം മലയാളം 2026ന്‌ ഗംഭീര തുടക്കം; കുവൈറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ അവധിക്കാല മലയാളം പഠനക്ലാസുകൾ ആരംഭിച്ചു

കുട്ടികളിൽ മലയാള ഭാഷയോടുള്ള സ്നേഹവും അറിവും വളർത്താൻ കുവൈറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച “മധുരം മലയാളം 2026” അവധിക്കാല പഠന പദ്ധതിക്ക് ഗംഭീര തുടക്കം.

മധുരം മലയാളം 2026ന്‌ ഗംഭീര തുടക്കം; കുവൈറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ അവധിക്കാല മലയാളം പഠനക്ലാസുകൾ ആരംഭിച്ചു

Comments (0)

Join the discussion