കായംകുളം എം.എം.ഡി.എം യൂത്ത് അസോസിയേഷന്റെ ജീവകാരുണ്യ പദ്ധതികൾക്ക് തുടക്കം ‘യുൽമോനോ’ പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു
കായംകുളം കാദീശാ യാക്കോബായ സുറിയാനി പള്ളിയുടെ എം.എം.ഡി.എം യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ 2026-27 വർഷത്തെ ജീവകാരുണ്യ പദ്ധതികൾക്ക് തുടക്കമായി.

Comments (0)