റോഡ് വികസനത്തിന് കൈത്താങ്ങായി ആലാട്ടുചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി; മതിൽ സ്വമേധയാ പൊളിച്ചുനീക്കി
അപകടസാധ്യത ഉയർത്തിയിരുന്ന ഇടുങ്ങിയ വളവിന് പരിഹാരമായി പള്ളി മതിൽ സ്വമേധയാ പൊളിച്ചുനീക്കിയ നടപടി പ്രദേശവാസികളുടെ അഭിനന്ദനം നേടുന്നു.

Comments (0)