Breaking
News

സഖറിയാസ് മോർ പോളികാർപ്പോസ് തിരുമേനിയുടെ നാലാമത് ശ്രാദ്ധപ്പെരുന്നാൾ ജൂൺ 20, 21 തീയതികളിൽ

മലബാർ, ഡൽഹി ഭദ്രാസനങ്ങളുടെ മുൻ മെത്രാപ്പോലീത്തയായ ഭാഗ്യസ്മരണാർഹനായ സഖറിയാസ് മോർ പോളികാർപ്പോസ് തിരുമേനിയുടെ നാലാമത് ശ്രാദ്ധപ്പെരുന്നാൾ കുറിച്ചി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പുത്തൻപള്ളിയിൽ വിവിധ ആത്മീയ ശുശ്രൂഷകളോടെയും അനുസ്മരണ പരിപാടികളോടെയും ആചരിക്കും.

സഖറിയാസ് മോർ പോളികാർപ്പോസ് തിരുമേനിയുടെ നാലാമത് ശ്രാദ്ധപ്പെരുന്നാൾ ജൂൺ 20, 21 തീയതികളിൽ

Comments (0)

Join the discussion