വെരി. റവ. ഡോ. സി.എം. മാർക്കോസ് കൊച്ചേരിൽ കോർഎപ്പിസ്കോപ്പയുടെ സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച
ഡൽഹി ഭദ്രാസനത്തിലെ മുതിർന്ന വൈദീകനായ വെരി. റവ. ഡോ. സി.എം. മാർക്കോസ് കൊച്ചേരിൽ കോർഎപ്പിസ്കോപ്പയുടെ സംസ്കാര ശുശ്രൂഷകൾ ജൂൺ 22 തിങ്കളാഴ്ച മേക്കടമ്പ് മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.

Comments (0)