Breaking
News

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ വൈദീക ട്രസ്റ്റി വന്ദ്യ റോയ് ജോർജ്ജ് കട്ടച്ചിറ അച്ചന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

സത്യവിശ്വാസത്തിന്റെയും സഭയുടെ അവകാശ സംരക്ഷണത്തിന്റെയും മുന്നണിപ്പോരാളിയായ അച്ചന് സർവ്വശക്തനായ ദൈവം ദീർഘായുസ്സും ആരോഗ്യവും ആത്മീയ ശക്തിയും നൽകി സഭയ്ക്ക് വേണ്ടി ഇനിയും അനേകം വർഷങ്ങൾ സേവനം ചെയ്യുവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ വൈദീക ട്രസ്റ്റി വന്ദ്യ റോയ് ജോർജ്ജ് കട്ടച്ചിറ അച്ചന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

Comments (0)

Join the discussion